മസ്‌കത്ത്: ഒമാനിലെ ട്രക്ക് അപകടത്തിൽ ഇന്ത്യക്കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. അപകടത്തിൽ നാല് പേർ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിൽ ലിവ പ്രാഥമിക കോടതിയാണ് കുറ്റക്കാരനായ ഇന്ത്യക്കാരന് രണ്ട് വർഷം തടവും നാടു കടത്തലും വിധിച്ചത്. എതിര്‍ ദിശയില്‍ ട്രക്ക് ഓടിച്ച് അപകടം സൃഷ്ടിച്ച...
Read More
0 Minutes

