2025

0 Minutes
GLOBAL INFORMATION

കുവൈത്ത് ദേശീയ ദിനം: കർശന സുരക്ഷ, ആഘോഷം അതിരുകടന്നാൽ വാഹനം പിടിച്ചെടുക്കും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ദേശീയ – വിമോചന ദിനാഘോഷങ്ങളുടെ മുന്നോടിയായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്നും അധികൃതര്‍ പറഞ്ഞു. ഖൈറാന്‍, വഫ്റ, കബ്ദ്, സബിയ, ജാബര്‍ ബ്രിഡ്ജ്,...
Read More
0 Minutes
KERALA POLITICS

കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രവാസി സംഘം പ്രതിഷേധിച്ചു

പത്തനംതിട്ട: കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച പുതിയ ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസിന് മുൻപിലേക്കു പ്രകടനവും ധർണ്ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പീറ്റർ മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഖജനാവിലേക്ക്...
Read More
0 Minutes
GLOBAL

കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ സംസ്കൃതി ഖത്തർ അനുശോചിച്ചു

ദോഹ: ഖത്തറിൻ്റെ സമൂഹ്യ സാസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയിരുന്ന പ്രമുഖ വ്യവസായി കെ. മുഹമ്മദ് ഈസ ( ഈസക്ക) യുടെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി. ദുരിതമനുഭവിക്കുന്ന, ദുഃഖമനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും കൈത്താങ്ങായി നിന്ന, എല്ലാ തലത്തിലുമുള്ള കലാകാരന്മാരെ...
Read More
0 Minutes
KERALA LOCAL POLITICS

കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ (60) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ കെ വി അബ്ദുൾ ഖാദർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ്‌ ജില്ലാ കൺവീനറുമാണ്‌. പ്രവാസി സംഘം സംസ്ഥാന ജനറൽ...
Read More
0 Minutes
KERALA POLITICS

അമേരിക്കൻ സർക്കാരിന്റെ മനുഷ്യത്വരഹിത നടപടി: ചാലക്കുടിയിൽ പ്രതിഷേധം

ചാലക്കുടി: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ക്രിമിനൽ കുറ്റവാളികളെ പോലെ കാലിലും കയ്യിലും ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയ്ക്ക് എതിരെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത മോദി സർക്കാരിനെതിരെ കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ പ്രതീകാത്മക സമരവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കേരള...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്ര ബജറ്റ്: കോട്ടയത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കേന്ദ്രബജറ്റിൽ പ്രവാസി സമൂഹത്തോടും, കേരളത്തോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസി...
Read More
0 Minutes
KERALA POLITICS

കൽപ്പറ്റയിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) ആരംഭിക്കണം: പി ഇ ഷംസുദ്ദീൻ

കൽപ്പറ്റ: പാസ്പോർട്ട് സംബന്ധമായ വെരിഫിക്കേഷൻ അടക്കമുള്ള ആവശ്യങ്ങൾക്ക് കോഴിക്കോട് റീജിയണൽ പാസ്പോർട്ട് കേന്ദ്രത്തെ ആശ്രയിക്കേണ്ടതിൻ്റെ പ്രായോഗിക പ്രയാസം കണക്കിലാക്കി, ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റാൻ വയനാട് ജില്ലയിൽ കൽപ്പറ്റയിൽ പുതുതായി ആരംഭിച്ച പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുകയും ജനങ്ങളുടെ പ്രയാസമകറ്റുകയും ചെയ്യണമെന്ന് പ്രവാസി...
Read More
0 Minutes
FEATURED GLOBAL KERALA LOCAL

കെ. മുഹമ്മദ് ഈസ നിര്യാതനായി; വിട പറഞ്ഞത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സൗമ്യ മുഖം

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ. മുഹമ്മദ് ഈസ (69) നിര്യാതനായി. അലി ഇന്റർനാഷണൽ ഉൾപെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് (ബുധൻ) രാവിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

രൂപ റെക്കോർഡ് താഴ്ചയിൽ; വായ്പയെടുത്ത് വരെ നാട്ടിലേക്ക് പണമയക്കാൻ നെട്ടോടമോടി പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്ക്

ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ദിർഹത്തിന് 23.82 (ഡോളറിനെതിരെ 87.51) ആണ് നിരക്ക്. ഇത് 24 രൂപയിലേയ്ക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സന്തോഷത്തിലായ ഗൾഫിലടക്കമുള്ള ഇന്ത്യക്കാരുടെ തിരക്ക് വിവിധ മണിഎക്സ്ചേഞ്ചുകളിൽ അനുഭവപ്പെട്ടു. ഇതിലുമേറെ നിരക്ക് 24...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കി?; വലഞ്ഞ് പ്രവാസികൾ

കൊച്ചി: സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽനിന്നുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വീസ നിർത്തലാക്കിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും ജനറൽ സർവീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, എത്യോപ്യ, ജോർദാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാഖ്, മൊറോക്കോ, യമൻ,...
Read More