മസ്‌കറ്റ്: ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു. ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോ കണ്ട് ലോകം ഞെട്ടി. വിമാനത്തിന് സുരക്ഷ ഒരുക്കുന്നതാണോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്നതടക്കം പലരും ചിന്തിച്ചു. എന്നാൽ വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ശ്രദ്ധിച്ചതോടെയാണ്...
Read More
0 Minutes

