ജിസാൻ: സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ച 9 പേർ ഇന്ത്യക്കാരാണ്. 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരിച്ച...
Read More
0 Minutes

