ജിദ്ദ: മക്കയിലെ വിശുദ്ദ ഹറമില്‍ എത്തുന്ന ആരാധകര്‍ക്ക് ആരോഗ്യസേവനം നല്കാനായി സജ്ജമാക്കിയിരിക്കുന്നത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് അടിയന്തര ആരോഗ്യ കേന്ദ്രങ്ങളാണ്. വിശ്വാസികള്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യ സേവനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഹറം കാര്യാലയ വിഭാഗവുമായി സഹകരിച്ച് മക്ക ആരോഗ്യവിഭാഗം ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒന്നാം നമ്പര്‍...
Read More
0 Minutes

