കുവൈത്ത് സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷിക പോസ്റ്റര്‍ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സിസ്, പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍,...
Read More
0 Minutes

