ദോഹ: 2024 ൽ മികച്ച സേവനം കാഴ്ചവച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത് 30 ലക്ഷത്തിലധികം പേർ. ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ പുറത്തുവിട്ട കാണിക്കുകളിലാണ് സേവനങ്ങളെ കുറിച്ചുള്ള വിശദമായ കണക്കുകൾ വ്യക്തമാക്കുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള വിവിധ ലബോറട്ടറികളിൽ...
Read More
0 Minutes

