2025

0 Minutes
GLOBAL KERALA

സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ദുരൂഹത

ലണ്ടൻ: സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിലെ എബൽ തറയിൽ (24) എന്ന വിദ്യാർഥിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശികളാണ് എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30നാണ് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലൻസ് സർവീസിനും...
Read More
0 Minutes
GLOBAL INFORMATION KERALA

‘നാട്ടിൽ റിസപ്ഷനിസ്റ്റ്, യുകെയിൽ റേഡിയോഗ്രാഫർ’; വിദേശത്ത് തട്ടിപ്പ് നടത്തിയ വനിത മലയാളിയെന്ന് സൂചന

ലണ്ടൻ: നാട്ടിൽ ഹോസ്പിറ്റൽ റിസപ്ഷനിസ്‌റ്റ് ആയി ജോലി ചെയ്‌തിരുന്ന സ്‌ത്രീ യുകെയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോഗ്രാഫറായി ജോലി നേടിയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇന്ത്യയിൽനിന്നുള്ള സ്മിത ജോണി ആണ് തട്ടിപ്പ് നടത്തിയത്. ഇവർ മലയാളിയാണെന്ന് കരുതപ്പെടുന്നു. എന്നാൽ കേരളത്തിൽ എവിടെയാണ് സ്വദേശം എന്ന് വ്യക്തമല്ല. തട്ടിപ്പ് നടത്തിയ സ്‌ത്രീക്കെതിരെ ഹെൽത്ത്...
Read More
0 Minutes
GLOBAL

ഇന്ത്യൻ വിദ്യാർഥിനിയുടെ തിരോധാനം; ജോഷ്വ റിബെയുടെ പാസ്പോർട്ട് പിടിച്ചെടുത്തു, നിർണായക നീക്കവുമായി അധികൃതർ

പിറ്റ്സ്ബർഗ്: ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സർവകലാശാലയിലെ സീനിയറായ ജോഷ്വ റിബെയുടെ പാസ്പോർട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കൻ അധികൃതർ പിടിച്ചെടുത്തു. ജോഷ്വ റിബെയുടെ കൂടെയാണ് സുദിക്ഷയെ അവസാനമായി കണ്ടത്. സുദിക്ഷയെ കാണാതായി 10 ദിവസം പിന്നിടുന്ന വേളയിൽ ജോഷ്വ ഡൊമിനിക്കൻ...
Read More
0 Minutes
EDUCATION GLOBAL KERALA

ഗവേഷണത്തിന്റെ പേരിൽ ‘നാടുകടത്തൽ’: ഇന്ത്യക്കാരിയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ

ലണ്ടൻ: ഇന്ത്യൻ ചരിത്ര ഗവേഷകയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ. ഓക്സ്ഫഡ് ഗവേഷക വിദ്യാർഥിനി ഡോ. മണികർണിക ദത്തയോടയാണ് (37) ഉടൻ രാജ്യം വിടാൻ യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടത്. ഐഎൽആർ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഓക്‌സ്ഫഡിലെ ഗവേഷക വിദ്യാർഥിനിയായ ഡോ. മണികർണിക ദത്തയ്‌ക്കെതിരെ ഹോം ഓഫിസിന്റെ നടപടി. നിലവിൽ...
Read More
0 Minutes
GLOBAL INFORMATION

ഹൃദയാഘാതം: പ്രവാസി ദമാമിൽ അന്തരിച്ചു; മരണം ഹോളി ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ

ദമാം: ഹോളി ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ ദമാം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. യുപി ദേവ്​റ സ്വദേശി വിജയകുമാർ (54) ആണ് മരിച്ചത്.  ഡൽഹിയിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെ ചെക്ക്–ഇൻ കൗണ്ടറിൽ നിൽക്കവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അടുത്തുള്ള സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും...
Read More
0 Minutes
GLOBAL INFORMATION

കെഎംസിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ (കെഎംസിഎ) 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ മദർ തെരേസ ഹാളിൽ സ്പിരിച്വൽ ഡയറക്‌ടർ ഫാ. സോജൻ പോളിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.  പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ പ്രസിഡന്റ് മോളി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിന് സെക്രട്ടറി...
Read More
0 Minutes
GLOBAL KERALA

ഫാദേഴ്സ് എൻഡോവ്മെന്റിന് ലുലുവിന്റെ 47.50 കോടി രൂപ

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 2 കോടി ദിർഹമാണ് (47.50 കോടി രൂപ) പദ്ധതിക്ക് വേണ്ടി യൂസഫലി നൽകിയത്. പ്രവാസി...
Read More
0 Minutes
GLOBAL KERALA

യുഎഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഇക്കുറിയും പ്രവാസികൾക്ക് നീണ്ട വാരാന്ത്യം

അബുദാബി: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ (ഈദുൽ ഫിത് ർ) അവധി പ്രഖ്യാപിച്ചു. പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു. റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന...
Read More
1 Minute
FEATURED GLOBAL KERALA

ഖത്തറിനെ ‘സ്പർശിച്ച്’ മലയാളികളായ ‘റിയല്‍ ഹീറോസ് ‘; പ്രവാസികൾക്ക് മാത്രമല്ല സ്വദേശികൾക്കും ഇവർ ‘ഉറ്റവർ’

ദോഹ: നിസ്വാര്‍ഥമായ സേവന പാതയിലൂടെ ഖത്തര്‍ സ്പര്‍ശമെന്ന കൂട്ടായ്മയുടെ സഞ്ചാരം തുടങ്ങിയിട്ട് 7 വര്‍ഷം. സേവന സന്നദ്ധരായ ഖത്തറിലെ ഒരു കൂട്ടം മലയാളികള്‍ ഒരേ മനസ്സോടെ മുൻപിൽ നിന്ന് നയിക്കുന്ന ഖത്തര്‍ സ്പര്‍ശത്തിന്റെ ‘സ്പര്‍ശനം’ അനുഭവിച്ചറിഞ്ഞത് ഇതിനകം ഖത്തറിലും കേരളത്തിലുമായി പതിനായിരകണക്കിന് ആളുകളാണ്. കേരളത്തിന്റെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ തുടക്കമിട്ട കൂട്ടായ്മ ഇന്ന്...
Read More
0 Minutes
GLOBAL KERALA

‘ഇത് വെറും ട്രെയിനി ഓഡിറ്ററല്ല, ഹീറോയാണ്’; യുഎഇയിൽ രക്ഷകനായ ഇന്ത്യക്കാരൻ, അഭിമാനനിമിഷം

ദുബായ്: കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ യുഎഇയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരുടെ കാഴ്ച ആർക്കും മറക്കാനാവില്ല. ആ ദിവസങ്ങളിലൊന്നിൽ, മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവിയിൽനിന്ന് ഇന്ത്യക്കാരടക്കം അഞ്ചുപേരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ധീരത കാണിച്ച ഇന്ത്യൻ യുവാവിനെ ദുബായ് പൊലീസ് ആദരിച്ചു. ദുബായിൽ ട്രെയിനി ഓഡിറ്ററായ ഷാവേസ് ഖാനെ(28)യാണ് മെഡലും 1,000 ദിർഹം...
Read More