2025

0 Minutes
FEATURED GLOBAL INFORMATION KERALA

ഷെയ്ഖ് ഫൈസലിന്റെ മലയാളി ‘ചങ്ക്’; ബയാൻ പാലസിലെ താരമായ ‘ഫൂജി’, ഇന്ത്യൻ വിശ്വസ്തയുടെ മാതൃകയായി മൂന്ന് പതിറ്റാണ്ടിന്റെ സേവനം

കുവൈത്ത് സിറ്റി: ലക്ഷങ്ങൾ വിലമതിക്കുന്ന അവാർഡിനേക്കാൾ വിലയുള്ളതാണ് ചില വാക്കുകൾ. അത്തരത്തിൽ മാധുര്യമുള്ള വാക്കുകൾ കൊണ്ട് അംഗീകാരം ലഭിച്ചിരിക്കുകയാണ് തൃശൂർ സ്വദേശിയായ ബിജു പാപ്പച്ചന്. ബിജുവിന് നന്മനിറഞ്ഞ വാക്കുകൾ ലഭിച്ചത് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ ഉപദേശക സംഘത്തിലുള്ള...
Read More
0 Minutes
GLOBAL INFORMATION

ഹമാസിനെ പിന്തുണച്ചു, പിന്നാലെ വിസ റദ്ദാക്കി യുഎസ്; ഇന്ത്യൻ വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി

വാഷിംഗ്ടൺ: പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് യുഎസ് വിസ റദ്ദാക്കിയ വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. രഞ്ജനി ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നാണ്...
Read More
0 Minutes
GLOBAL KERALA

ഈദും സ്‌കൂൾ അവധിയും; പണി കിട്ടാൻ പോകുന്നത് പ്രവാസികൾക്ക്, ഇനി ഇരട്ടിത്തുക ചെലവാക്കേണ്ടി വരും

അബുദാബി: അനുകൂലമായ കാലാവസ്ഥ കാരണം ഈ വർഷം ഈദ് അൽ ഫിത്തറിന് യുഎഇയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് യാത്രാ വിദഗ്ദ്ധർ. സ്‌കൂൾ അവധിക്കാലം കൂടി എത്തുന്നതിനാൽ രാജ്യത്തേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്കും 20 ശതമാനത്തോളം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു. ‘ഈ വർഷം മാർച്ച് 31ന് പിറ കാണുമെന്നാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇയിൽ 18 വയസ് തികയാത്തവർക്കും ഇനി ലൈസൻസ് ലഭിക്കും; ഈ മാസം 29 മുതൽ രജിസ്റ്റർ ചെയ്യാം

അബുദാബി: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 ആയി കുറച്ചു. ഈ മാസം 29 മുതൽ കൗമാരക്കാർക്ക് ലൈസൻസിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാമെന്ന് യുഎഇ പ്രഖ്യാപിച്ചു. 2024 ഒക്‌ടോബറിൽ യുഎഇ സർക്കാർ ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചിരുന്നു. ഇതാണ്...
Read More
0 Minutes
GLOBAL KERALA

ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) മെമ്പർഷിപ്പ് പ്രചരണത്തിന് തുടക്കമായി

ദോഹ: തിരുവല്ല താലുക്കിന്റെയും, അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉള്ള ഖത്തറില്‍ വസിക്കുന്നവരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടയുടെ) രണ്ടു മാസം നീണ്ടു നില്‍ക്കുന്ന മെമ്പർഷിപ്പ് പ്രചരണത്തിന് തുടക്കമായി. അല്‍ ഹിലാലില്‍ ഉള്ള മോഡേണ്‍ ആര്‍ട്സ് സെന്റില്‍ നടന്ന മീറ്റിംഗില്‍ വച്ച്‌ ഫോട്ടയുടെ മെമ്പർഷിപ്പ് ഫോം, പ്രസിഡണ്ട്‌ ജിജി...
Read More
0 Minutes
GLOBAL INFORMATION KERALA

ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ കലക്കും; യുഎഇയിൽ അവധി അഞ്ച് ദിവസം

അബുദാബി: യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ കലക്കും. ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് ഇത്തവണ യുഎഇയിലുള്ളവർക്ക് അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. എപ്പോഴാണ് നിലാവ് കാണുന്നതെന്നതിനനുസരിച്ച് നാലോ അഞ്ചോ ദിവസം നീളുന്ന അവധി യുഐയിലുള്ളവർക്ക് ലഭിക്കും. നിലവിലെ കണക്കുകൂട്ടലനുസരിച്ച് അഞ്ച് ദിവസത്തെ അവധിയാവും ആളുകൾക്ക് ലഭിക്കുക. റമദാൻ...
Read More
0 Minutes
GLOBAL INFORMATION KERALA

ചെറിയ പെരുന്നാൾ: കുവൈത്തിൽ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച്‌ മന്ത്രിസഭാ തീരുമാനം. മാസപ്പിറവി 30-ന് കണ്ടാൽ മൂന്നുദിവസത്തെ അവധിയും 31-ന് കണ്ടാൽ അഞ്ചു ദിവസത്തെ അവധിയും ലഭിക്കും. മാസപ്പിറവി 30-ന്‌ ആയാൽ 30, 31, ഏപ്രിൽ ഒന്ന്‌ എന്നീ ദിവസമായിരിക്കും അവധി. ഏപ്രിൽ രണ്ടി-ന് പ്രവൃത്തി ദിനം പുനരാരംഭിക്കും....
Read More
0 Minutes
EDUCATION FEATURED GLOBAL KERALA

ആഗോള യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിൽ നിന്നും മലയാളി വിദ്യാർഥിനി

ജിദ്ദ: യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിലെ മലയാളി പ്രവാസി വിദ്യാർഥിനി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഐക്കരപ്പടി, പേങ്ങാട് സ്വദേശി പാണ്ടികശാല ഹബീബിന്റെയും പറമ്പാടൻ ജസീനയുടെയും മകൾ ഫെല്ല മെഹക്കാണ് ഈ നേട്ടം കൈവരിച്ചത്. ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം...
Read More
0 Minutes
GLOBAL KERALA

യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് വിശ്രമിക്കുമ്പോൾ തളർച്ച; ജോലിക്കിടെ പ്രവാസി ഇന്ത്യക്കാരൻ മടങ്ങിയത് മരണത്തിലേക്ക്

റിയാദ്: റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിൽ മരിച്ച തമിഴ്‌നാട് സ്വദേശി അപ്പാവു മോഹന്റെ (59) മൃതദേഹം ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു. അപ്പാവു മോഹൻ എട്ട് വർഷമായി വാദി ദവാസിറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു . കഴിഞ്ഞ ഫെബ്രുവരി 28ന് വാഹനം ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...
Read More
0 Minutes
GLOBAL KERALA

എസ് എൻ ഡി പി യോഗം അബുദാബിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അബുദാബി: എസ് എൻഡിപി യോഗം(സേവനം) യുഎഇ അബുദാബി യൂണിയന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനീഷ് (അഡ്ഹോക് കമ്മിറ്റി ചെയർ), ഉദയലാൽ (വൈസ് ചെയർ), ചാറ്റർജി കായംകുളം(കൺ), ബിനു വാസുദേവൻ,  കിരൺ ശങ്കർ, പ്രവീൺ,  അജയ്(കൗൺസിൽ അംഗങ്ങൾ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ  തിരഞ്ഞെടുത്തത്....
Read More