February 18, 2026

0 Minutes
Uncategorized

പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു

കൊണ്ടോട്ടി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ കൊണ്ടോട്ടി ഏരിയ കമ്മിറ്റി ആദരിച്ചു. ശിവദാസൻ പി (പള്ളിക്കൽ), അഹമ്മദ് കെ സി (പുളിക്കൽ), ബഷീർ സ്രാമ്പിയേക്കൽ (വാഴക്കാട്), ജാഫർ നാനാക്കൽ (കൊണ്ടോട്ടി), സുലൈമാൻ പിപി (വാഴയൂർ) എന്നിവരെയാണ് ആദരിച്ചത്....
Read More
0 Minutes
FEATURED GLOBAL KERALA LOCAL POLITICS

പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം; കേരള പ്രവാസി സംഘം

അമ്പലവയൽ: പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ തുടർന്നും ലഭ്യമാകണമെങ്കിൽ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി പറഞ്ഞു. വയനാട് ജില്ലാ പ്രവർത്തക കൺവൻഷൻ അമ്പലവയൽ സഹകരണ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read More