അബുദാബി: അന്താരാഷ്ട്ര വിമാന റൂട്ടുകളില്‍ ഏറ്റവും ഡിമാന്‍ഡും തിരക്കുമുള്ള റൂട്ടുകളില്‍ ഒന്നാണ് ഇന്ത്യ-യുഎഇ റൂട്ട്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍ എന്നതിനാലാണ് ഇത്. എന്നാല്‍ പലപ്പോഴും വിമാന നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. പലപ്പോഴും ഉത്സവകാലങ്ങളില്‍ ഒന്നും പ്രവാസികള്‍ ഇക്കാരണം...
Read More
2 Minutes








