കുവൈത്ത് സിറ്റി: കുവൈത്തിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് മന്ത്രിസഭാ തീരുമാനം. മാസപ്പിറവി 30-ന് കണ്ടാൽ മൂന്നുദിവസത്തെ അവധിയും 31-ന് കണ്ടാൽ അഞ്ചു ദിവസത്തെ അവധിയും ലഭിക്കും. മാസപ്പിറവി 30-ന് ആയാൽ 30, 31, ഏപ്രിൽ ഒന്ന് എന്നീ ദിവസമായിരിക്കും അവധി. ഏപ്രിൽ രണ്ടി-ന് പ്രവൃത്തി ദിനം പുനരാരംഭിക്കും....
Read More
0 Minutes








