വാഷിംഗ്‌ടൺ: വിദേശികൾക്ക് അമേരിക്കൻ പൗരത്വം വളരെ വേഗത്തിൽ ലഭിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിസമ്പന്നർക്കായാണ് ട്രംപ് ഈ അവസരമൊരുക്കുന്നത്. അഞ്ച് മില്യൺ അമേരിക്കൻ ഡോളർ ഏകദേശം 43.5 കോടി ഇന്ത്യൻ രൂപ ചെലവഴിക്കുന്നവർക്ക് ഗോൾഡ് കാർഡ് പദ്ധതിയിലൂടെ അമേരിക്കൻ പൗരത്വം നേടാം. ഈ പദ്ധതിയുടെ...
Read More
0 Minutes








