Latest News:

പ്രവാസികൾക്ക് കൈത്താങ്ങ് നൽകുന്ന ഇടതുഭരണം തുടരണം; പ്രീതി കെ കെ: കേരള പ്രവാസി സംഘം പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം വനിതാ മന്ത്രിക്കു നേരെയുള്ള കൈയേറ്റം അപലപനീയം; കോൺഗ്രസ് ശൈലി സ്ത്രീസുരക്ഷയ്ക്ക് ഭീഷണി: പ്രവാസി കുടുംബ വേദി പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം; കേരള പ്രവാസി സംഘം കേരള പ്രവാസി സംഘം കുടുംബവേദി രൂപീകരിച്ചു കേരള പ്രവാസി സംഘം വനിതാ കൺവെൻഷൻ നോർക്ക ഐഡി കാർഡ് എടുക്കാൻ വൈകേണ്ട; ഒറ്റ കാർഡിൽ നേട്ടങ്ങൾ പലത്! പ്രവാസികൾക്ക് നോർക്ക കെയർ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം: ഇപ്പോൾ അപേക്ഷിക്കാം
0 Minutes
FEATURED GLOBAL KERALA

51 ഇന്ത്യക്കാർ വധശിക്ഷ വിധിക്കപ്പെട്ട് വിദേശത്ത്; ഏറ്റവും കൂടുതൽ യുഎഇയിൽ

ദുബായ്: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 51 ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യുഎഇയിലാണ്, 26 പേർ. ഫെബ്രുവരി 13ന് കേന്ദ്ര വിദേശ മന്ത്രി കീർത്തി വർധൻ...
Read More
0 Minutes
GLOBAL KERALA

കൊലക്കുറ്റം: യുഎഇയിൽ വധശിക്ഷക്ക്‌ വിധേയരായവർ ചീമേനി, തലശേരി സ്വദേശികൾ

ദുബായ്: യുഎഇ അൽഐനിൽ വധശിക്ഷയ്‌ക്ക്‌ വിധേയരായ രണ്ട് മലയാളികളിൽ ഒരാൾ കാസർകോട്‌ ചീമേനി സ്വദേശിയും മറ്റൊരാൾ തലശേരി സ്വദേശിയും. കയ്യൂർ– ചീമേനി പൊതാവൂരിലെ പെരുംതട്ടവളപ്പിൽ പി വി മുരളീധരൻ (43), തലശേരി നിട്ടൂർ സ്വദേശി അറങ്ങലോട്ട് മുഹമ്മദ് റിനാഷ് (28) എന്നിവരുടെ വധശിക്ഷ കഴിഞ്ഞ മാസം 15ന്‌...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളോടാണ്.. നിങ്ങളുടെ സുരക്ഷയ്ക്ക് കേരള പോലീസ് എൻ ആർ ഐ സെൽ സദാ സജ്ജം; കൂടുതൽ അറിയാം

അഡ്വ: സരുൺ മാണി (കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം) കേരള സംസ്ഥാന സർക്കാർ പ്രവാസി ഭാരതിയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി Go No(MS)-156/2005/Home dtd 07/06/2005 ഉത്തരവ് പ്രകാരം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എൻ,ആർ.ഐ സെൽ എന്ന...
Read More
0 Minutes
EDUCATION GLOBAL INFORMATION KERALA

എച് വൺ ബി വിസ: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ ഭീതിയിൽ; രാജ്യം വിടേണ്ടിവരുമെന്ന് ആശങ്ക

ന്യൂഡൽഹി: എച് വൺ ബി വിസ പ്രകാരം അമേരിക്കയിലേയ്ക്ക് ചേക്കേറിയ കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിൽ. കുടുംബത്തിലെ പല കുട്ടികളുടേയും പ്രായം 21 വയസിനോടടുക്കുകയാണ്. 21 വയസാകുന്നതോടെ നിലവിലെ ഇമി​ഗ്രേഷൻ നിയമപ്രകാരം രക്ഷാകർത്താക്കളുടെ എച് വൺ ബി വിസ വഴി രാജ്യത്ത് നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവർക്കുള്ളത്. അതിനാൽ തന്നെ...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

പ്രവാസി കോൺഗ്രസ്; വയനാട് ജില്ലക്ക് പുതിയ ജിസിസി കോർഡിനേറ്റർമാർ

കൽപറ്റ: പ്രവാസി കോൺഗ്രസ്സിന്റെ വയനാട് ജില്ലാ ജിസിസി കോർഡിനേറ്റർമാരായി അലക്സ് മാനന്തവാടി (കുവൈറ്റ്‌), കെ വി കിഷോർ കുമാർ (യു എ ഇ) എന്നിവരെ നിയമിച്ചു. അലക്സ് ഒ ഐ സിസി കുവൈറ്റ് മുൻ വയനാട് ജില്ലാ ജനറൽസെക്രട്ടറി ആയിരുന്നു. കെ വി കിഷോർ കുമാർ നിലവിൽ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കേന്ദ്രസർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു; പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

ന്യൂഡൽഹി: പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്കാണ് പുതിയ നിബന്ധന ബാധകമാകുക. ഇവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ...
Read More
0 Minutes
GLOBAL KERALA

കൊലപാതക കുറ്റം; യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

ദുബായ്: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

വിദേശത്ത് ജനിച്ച കുട്ടികളുടെ പേരിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭ്യമല്ല; ഉന്നത വിദ്യാഭ്യാസ രംഗത്ത് അടക്കമുള്ള പ്രതിസന്ധി പരിഹരിക്കണം

അബ്ദുൽ റഊഫ് കൊണ്ടോട്ടി (ലോക കേരളം സഭാംഗം) പ്രവാസം ഏറെ മാറുകയാണ്. തലമുറകൾ വിദേശത്ത് ജനിക്കുകയും അവിടെ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിനും മറ്റും നാട്ടിലേക്ക് പോവുന്ന അവസരത്തിൽ വിദേശത്ത് ജനിക്കുകയും നിലവിൽ മാതാപിതാക്കൾ വിദേശത്ത് തന്നെ താമസിക്കുന്നവരാണെങ്കിൽ വിദേശത്ത് ജനിച്ച കുട്ടിയുടെ...
Read More
0 Minutes
INFORMATION KERALA

പ്രവാസി പെൻഷൻ ഉള്ളവർ ശ്രദ്ധിക്കുക; ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധം; അവസാന തിയ്യതി മാർച്ച് 31

ബാദുഷ കടലുണ്ടി (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറ്കടർ) പ്രവാസി കേമനിധിയിൽ നിന്നും പെൻഷൻ ലഭിക്കുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനും നേരിട്ട് എത്തി ഒപ്പിടുന്നതിനുമായി തിരുവനന്തപുരം ഹെഡ് ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പെൻഷൻ വാങ്ങുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. 2025 മാർച്ച് 31 വരെയാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

റെസിഡൻസി മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് സന്തോഷ വാർത്ത

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലുകൾക്കിടയിൽ പ്രവാസികളുടെ റെസിഡൻസി മാറ്റുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇത്. പ്രവാസികൾക്ക് അവരുടെ പുതിയ ജോലികൾ അവരുടെ വിദ്യാഭ്യാസ യോഗ്യതകളുമായോ മുൻ...
Read More

You May Have Missed!

0 Minutes
FEATURED INFORMATION KERALA LOCAL POLITICS
പ്രവാസികൾക്ക് കൈത്താങ്ങ് നൽകുന്ന ഇടതുഭരണം തുടരണം; പ്രീതി കെ കെ: കേരള പ്രവാസി സംഘം പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം
0 Minutes
FEATURED KERALA LOCAL POLITICS
വനിതാ മന്ത്രിക്കു നേരെയുള്ള കൈയേറ്റം അപലപനീയം; കോൺഗ്രസ് ശൈലി സ്ത്രീസുരക്ഷയ്ക്ക് ഭീഷണി: പ്രവാസി കുടുംബ വേദി
0 Minutes
Uncategorized
പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു
0 Minutes
FEATURED GLOBAL KERALA LOCAL POLITICS
പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം; കേരള പ്രവാസി സംഘം