തിരുവനന്തപുരം: വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍, നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജിലെത്തിയ സംഘം പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറീസ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോ.ഡയറക്ടര്‍ ഡോ.കെ.വി വിശ്വനാഥ്,...
Read More
0 Minutes








