Latest News:

പ്രവാസികൾക്ക് കൈത്താങ്ങ് നൽകുന്ന ഇടതുഭരണം തുടരണം; പ്രീതി കെ കെ: കേരള പ്രവാസി സംഘം പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം വനിതാ മന്ത്രിക്കു നേരെയുള്ള കൈയേറ്റം അപലപനീയം; കോൺഗ്രസ് ശൈലി സ്ത്രീസുരക്ഷയ്ക്ക് ഭീഷണി: പ്രവാസി കുടുംബ വേദി പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം; കേരള പ്രവാസി സംഘം കേരള പ്രവാസി സംഘം കുടുംബവേദി രൂപീകരിച്ചു കേരള പ്രവാസി സംഘം വനിതാ കൺവെൻഷൻ നോർക്ക ഐഡി കാർഡ് എടുക്കാൻ വൈകേണ്ട; ഒറ്റ കാർഡിൽ നേട്ടങ്ങൾ പലത്! പ്രവാസികൾക്ക് നോർക്ക കെയർ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം: ഇപ്പോൾ അപേക്ഷിക്കാം
0 Minutes
FEATURED GLOBAL KERALA LOCAL POLITICS

ഇസ്രായേൽ ആരംഭിച്ച ആക്രമണം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണം: അഡ്വ: ഗഫൂർ പി ലില്ലിസ്

പാലക്കാട്: പരമാധികാര രാജ്യമായ ഇറാനിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണം അടിയന്തിരമായി അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസ് പറഞ്ഞു. കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം കൊല്ലത്ത് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

കൊല്ലം: കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ നടന്ന യോഗം പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം ശശിധരൻ,...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് ഇറാൻ; പ്രത്യാക്രമണത്തിന് യുഎസിലെ ‘സ്ലീപ്പർ സെല്ലു’കളെ ഉപയോഗിക്കുമോ?

വാഷിങ്ടണ്‍: ആണവകേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയതിനു ശേഷം ഏതുനിമിഷവും ഇറാന്‍റെ തിരിച്ചടി യുഎസ് പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ യുഎസ് സേനയ്ക്കുനേരെ ഇറാന്റെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ ഇറാന്‍റെ ആക്രമണമുണ്ടായേക്കാമെന്ന് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആക്രമണം ഒഴിവാക്കാൻ നയതന്ത്ര...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കനത്ത സ്ഫോടന ശബ്ദം; ആകാശത്ത് തലങ്ങും വിലങ്ങും പായുന്ന തീഗോളങ്ങൾ’: ഉചിതമായ സമയത്തു പ്രതികരിക്കുമെന്ന് ഖത്തർ

ദുബായ്: ഖത്തറിലെ ദോഹയിൽ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്ന് ഖത്തർ. ഉചിതമായ സമയത്തു പ്രതികരിക്കുമെന്നും ഖത്തറിന്റെ അറിയിപ്പിൽ പറയുന്നു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. കനത്ത സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്നു മലയാളികൾ ഉൾപ്പടെ ജനങ്ങൾ പാർപ്പിട...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം; യുഎഇ വിമാനങ്ങള്‍ റദ്ദാക്കി; ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു

ദുബായ്: ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഖത്തറിലെ യുഎസ് സൈനിക താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തി. ഇതേ തുടര്‍ന്ന് യുഎഇ വിമാനങ്ങള്‍ റദ്ദാക്കി. യുഎഇയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. എയര്‍സ്‌പേസ് അടച്ചുവെന്ന് എയര്‍റഡാര്‍ സൈറ്റുകള്‍. അതേസമയം വ്യോമപാത അടച്ചതായി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA LOCAL

‘ഒരാഴ്ചയായി ഒരു വിവരവുമില്ല, ജോലി അവസാനിപ്പിക്കാനിരുന്നതാണ് ‘; ഇറാന്‍ തീരത്തെ കപ്പലിൽ കുടുങ്ങി മലയാളി, ആശങ്കയിൽ കുടുംബം

ന്യൂഡൽഹി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ തീരത്ത് കുടുങ്ങിയ വാണിജ്യ കപ്പലിനുള്ളില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ആശങ്കയിലാണ്  തിരുവനന്തപുരം സ്വദേശിനി അപര്‍ണ സുരേഷ്. മിറേജ് (IMO: 9254422) എന്ന വാണിജ്യ കപ്പലിലെ ജീവനക്കാരനാണ് അവിനാശ് അമല്‍ കുമാര്‍(26).  കഴിഞ്ഞ ഏഴ് ദിവസമായി അവിനാഷില്‍ നിന്ന് യാതൊരു വിവരവും...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ ആക്രമണം;മിസൈലുകൾ പ്രതിരോധിച്ചെന്ന് ഖത്തർ

ദോഹ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, പുറത്തിറങ്ങരുതെന്ന് നിർദേശം

ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസ്സി ജാഗ്രത നിർദ്ദേശം നൽകി. ആരും വീടുകളിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്നും, ഖത്തർ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും എംബസ്സി അറിയിച്ചു. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും എംബസ്സി അധികൃതർ വ്യക്തമാക്കി....
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ ആക്രമണം; ആറ്‌ മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്‌; യുദ്ധ ഭീതിയിൽ മിഡിൽ ഈസ്റ്റ്

ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം. അൽ ഉദൈദിലെ വ്യോമതാവളത്തിൽ ആറ്‌ മിസൈലുകൾ പതിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച രാത്രി 7.30ഓടെ(ഖത്തർ സമയം)യാണ്‌ ആക്രമണം. ‘ബശാഇർ അൽ ഫതഹ്’ എന്നാണ്‌ ആക്രമണത്തിന്‌ ഇറാൻ പേരിട്ടിരിക്കുന്നത്‌. ജനവാസ മേഖലയിൽ മിസൈൽ പതിച്ചതായി ഇതുവരെ വിവരങ്ങളൊന്നുമില്ല....
Read More
0 Minutes
FEATURED INFORMATION KERALA LOCAL POLITICS

കേരള പ്രവാസി സംഘം കിളിമാനൂർ ഏരിയ കമ്മിറ്റിക്ക് ഓഫീസ്

തിരുവനന്തപുരം: കേരള പ്രവാസി സംഘം കിളിമാനൂർ ഏരിയ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി കിളിമാനൂർ ഹക്കീം അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി ബി എൽ അനിൽ...
Read More

You May Have Missed!

0 Minutes
FEATURED INFORMATION KERALA LOCAL POLITICS
പ്രവാസികൾക്ക് കൈത്താങ്ങ് നൽകുന്ന ഇടതുഭരണം തുടരണം; പ്രീതി കെ കെ: കേരള പ്രവാസി സംഘം പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം
0 Minutes
FEATURED KERALA LOCAL POLITICS
വനിതാ മന്ത്രിക്കു നേരെയുള്ള കൈയേറ്റം അപലപനീയം; കോൺഗ്രസ് ശൈലി സ്ത്രീസുരക്ഷയ്ക്ക് ഭീഷണി: പ്രവാസി കുടുംബ വേദി
0 Minutes
Uncategorized
പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു
0 Minutes
FEATURED GLOBAL KERALA LOCAL POLITICS
പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം; കേരള പ്രവാസി സംഘം