റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാണ്ടസ് നാട്ടിലെത്തി. സൗദി എയർലൈൻസിൽ കൊച്ചിയിലെത്തിയ ജോസിനെ തുടർ ചികിത്സക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് അവധിക്ക് നാട്ടിലേക്ക് പോകാനായി റിയാദ് എയർപോർട്ടിൽ എത്തി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് ശരീരത്തിന് തളർച്ച അനുഭവപ്പെട്ടത്. തുടർന്ന് ...
Read More
0 Minutes








