കൂത്തുപറമ്പ്: കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലയുടെ വിവിധ ഏരിയകളിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യുദ്ധ വിരുദ്ധ റാലി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്തു. ലോകം ഒരു...
Read More
0 Minutes








