Latest News:

പ്രവാസികൾക്ക് കൈത്താങ്ങ് നൽകുന്ന ഇടതുഭരണം തുടരണം; പ്രീതി കെ കെ: കേരള പ്രവാസി സംഘം പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം വനിതാ മന്ത്രിക്കു നേരെയുള്ള കൈയേറ്റം അപലപനീയം; കോൺഗ്രസ് ശൈലി സ്ത്രീസുരക്ഷയ്ക്ക് ഭീഷണി: പ്രവാസി കുടുംബ വേദി പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം; കേരള പ്രവാസി സംഘം കേരള പ്രവാസി സംഘം കുടുംബവേദി രൂപീകരിച്ചു കേരള പ്രവാസി സംഘം വനിതാ കൺവെൻഷൻ നോർക്ക ഐഡി കാർഡ് എടുക്കാൻ വൈകേണ്ട; ഒറ്റ കാർഡിൽ നേട്ടങ്ങൾ പലത്! പ്രവാസികൾക്ക് നോർക്ക കെയർ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം: ഇപ്പോൾ അപേക്ഷിക്കാം
0 Minutes
GLOBAL KERALA POLITICS

‌ഖത്തർ എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പ്: പതിനായിരത്തോളം പേർ വോട്ട് ചെയ്തു; മികച്ച വിജയം നേടി നിലവിലെ പ്രസിഡന്റുമാർ

ദോഹ: ഒരു മാസക്കാലത്തോളം നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങൾക്ക് പരിസമാപ്തി കുറിച്ച് ഇന്നലെ നടന്ന ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭാരവാഹികൾ നേതൃത്വം നൽകുന്ന സഖ്യത്തിന് വൻവിജയം. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള മൂന്ന് എപ്പെക്സ് സംഘടനകളിലും നിലവിലെ പ്രസിഡന്റുമാർക്ക് വീണ്ടും...
Read More
0 Minutes
GLOBAL

കേന്ദ്ര ബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നത്: ബഹ്‌റൈൻ നവകേരള

മനാമ: ബജറ്റ് കോർപ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന കേന്ദ്ര ഗവൺമെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച എന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റ് പാടെ മറന്നിരിക്കുന്നു. പ്രവാസി സമൂഹത്തെ പാടെ അവഗണിച്ചതാണ്...
Read More
0 Minutes
GLOBAL INFORMATION

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ്: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 2024-ൽ 92.3 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (ഡിഎക്സ്ബി) 2018-ൽ സ്ഥാപിച്ച 89.1 ദശലക്ഷം എന്ന മുൻ റെക്കോർഡ് മറികടന്നു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ...
Read More
0 Minutes
GLOBAL INFORMATION

കുവൈത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മിനിമം ശമ്പളം നിയന്ത്രണം മാറ്റി

കുവൈത്ത് സിറ്റി: കുറഞ്ഞ വരുമാനമുള്ള ജോലിക്കാരും വീട്ടുജോലിക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കുവൈത്ത് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ശമ്പളമോ വരുമാനമോ കണക്കിലെടുത്ത് ബാങ്ക് അക്കൗണ്ട് തുറക്കാൻ ബാങ്കുകൾ വിസമ്മതിക്കരുത്, അതായത് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ...
Read More
0 Minutes
GLOBAL KERALA

എൻബിടിസി തീപിടിത്തം: പരിക്കേറ്റവർക്ക് സഹായം ലഭ്യമാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ – കല കുവൈത്ത്

കുവൈത്ത് ‌ സിറ്റി: കുവൈത്തിലെ എൻബിടിസി തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ...
Read More
0 Minutes
GLOBAL KERALA LOCAL

നാസർ പൊന്നാനിക്ക് കേളിയുടെ ആദരം

റിയാദ്: കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിൻ്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്. മലപ്പുറം...
Read More
0 Minutes
GLOBAL INFORMATION POLITICS

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു

ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ ഇതുമായി...
Read More
0 Minutes
GLOBAL

ഒമാനിൽ വാഹനാപകടം; 3 ഇന്ത്യക്കാർ മരിച്ചു, 5 പേർക്ക്‌ പരിക്ക്‌

മസ്കത്ത്: ഒമാനി​ലെ ഹൈമയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. അഞ്ച്‌ പേർക്ക് പരിക്ക്‌. ഉത്തർപ്രദേശ്‌ സ്വദേശികളായ ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31), കമലേഷ് ബെർജ (46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോഷ്‌, മകൾ ദിക്ഷ, റാം മോഹൻ, മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി...
Read More
0 Minutes
GLOBAL

എംടി എഴുത്തിന്റെ പെരുന്തച്ചൻ: ജല ജിസാനിൽ അനുസ്‌മരണം സംഘടിപ്പിച്ചു

ജിസാൻ: ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻറെ(ജല) ആഭിമുഖ്യത്തിൽ “എം.ടി.എഴുത്തിന്റെ പെരുന്തച്ചൻ” എന്ന പേരിൽ ജിസാനിൽ എം.ടി. അനുസ്‌മരണം സംഘടിപ്പിച്ചു. “ജല” ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി അനുസ്‌മരണ പരിപാടി ഉദ്ഘാടനം ചെയ്‌തു. “ജല” വൈസ് പ്രസിഡന്റും ജിസാൻ സർവകലാശാല പ്രൊഫസറുമായ ഡോ.രമേശ് മൂച്ചിക്കൽ എം.ടി അനുസ്‌മരണ...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേന്ദ്ര ബജറ്റ് പ്രവാസിവിരുദ്ധം: കേരള പ്രവാസി സംഘം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ഇത്തവണയും അവഗണന മാത്രമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായിയാതൊരു ക്ഷേമ പദ്ധതിയുമില്ല.രാജ്യത്തിന് 120 ബില്യൺ യു എസ് ഡോളറിന് സമമായ വൻ തുക ഓരോ വർഷവും എത്തിക്കുന്നവരാണ് രാജ്യത്തെ...
Read More

You May Have Missed!

0 Minutes
FEATURED INFORMATION KERALA LOCAL POLITICS
പ്രവാസികൾക്ക് കൈത്താങ്ങ് നൽകുന്ന ഇടതുഭരണം തുടരണം; പ്രീതി കെ കെ: കേരള പ്രവാസി സംഘം പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം
0 Minutes
FEATURED KERALA LOCAL POLITICS
വനിതാ മന്ത്രിക്കു നേരെയുള്ള കൈയേറ്റം അപലപനീയം; കോൺഗ്രസ് ശൈലി സ്ത്രീസുരക്ഷയ്ക്ക് ഭീഷണി: പ്രവാസി കുടുംബ വേദി
0 Minutes
Uncategorized
പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു
0 Minutes
FEATURED GLOBAL KERALA LOCAL POLITICS
പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം; കേരള പ്രവാസി സംഘം