കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ വയനാട് ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക് നൽകി കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്തു. കൽപറ്റ പി എ മുഹമ്മദ് സ്മാരക ഡിജിറ്റൽ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്...
Read More
0 Minutes








