ദുബായ്: ജനക്ഷേമവും സന്തോഷവും ഉറപ്പാക്കാനും സമൂഹത്തിൽ ശക്തമായ ബന്ധങ്ങൾ വളർത്താനും ലക്ഷ്യമിട്ട് ‘മൈ ദുബായ് കമ്യൂണിറ്റീസ്’ എന്ന പേരിൽ ദുബായിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. സമൂഹ വർഷാചരണത്തിന്റെ (ഇയർ ഓഫ് കമ്യൂണിറ്റി) ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ഒരുക്കിയത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ...
Read More
0 Minutes








