മനാമ: ബഹ്‌റൈന്‍ പ്രതിഭ ഇഎംഎസ്-എകെജി അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ അനുസ്മരണ പ്രഭാഷണവും പ്രതിഭ രക്ഷാധികാരി സമിതി അംഗം സിവി നാരായണന്‍ രാഷ്ട്രീയ വിശദീകരണവും നടത്തി. ഇഎംഎസിന്റെ ചരിത്രം കേരളത്തിന്റെ ചരിത്രം കൂടെയാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ബിനു മണ്ണില്‍ ചൂണ്ടിക്കാട്ടി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോട് ഐക്യദാര്‍ഢ്യപ്പെട്ട് നില്‍ക്കാനും...
Read More
0 Minutes








